ഈ–പോസ് മെഷീന്‍ തകരാര്‍ മൂലം 28വരെ റേഷന്‍ കടകള്‍ അടച്ചിടാന്‍ തീരുമാനം. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മൂന്നുദിവസം വേണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. ഈ മാസത്തെ റേഷന്‍ വിതരണത്തിന് മേയ് 5വരെ സമയം അനുവദിക്കും.

 

Decision to close ration shops till 28 due to E-POS machine failure