Anti-Rabies-Vaccine
പേവിഷ വാക്സീന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു. ബിപിഎല്ലുകാര്‍ക്ക് മാത്രം സൗജന്യമാക്കുന്നത് ആരോഗ്യവകുപ്പിന്റെ  പരിഗണനയില്‍. ചികില്‍സ തേടുന്നതില്‍ സാധാരണക്കാര്‍ 30 ശതമാനം മാത്രമെന്ന് ആരോഗ്യവകുപ്പിന്‍റെ പഠന റിപ്പോര്‍ട്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.