aroor-highway-2

അപകടക്കെണിയൊരുക്കി ആലപ്പുഴ ജില്ലയിലെ അരൂര്‍– തുറവൂര്‍ ആകാശപാത നിര്‍മാണം. രണ്ടുമാസത്തിനിടെ നാല്‍പതിലധികം അപകടങ്ങളില്‍ പത്തുപേര്‍ മരിച്ചു. റോഡിന്‍റെ വീതി കുറച്ചിട്ടും മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലെന്നാണ് നാട്ടുകാരുടെ പരാതി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

No security measures in Aroor-Thuravoor fly over construction