കേരളത്തിൽ നന്ദിനി വേണ്ടെന്നും മിൽമ മതിയെന്നും മന്ത്രി ജെ.ചിഞ്ചുറാണി. സംസ്ഥാനത്ത് നന്ദിനിയുടെ പുതിയ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടുണ്ട്. നന്ദിനിയുടെ തലപ്പത്ത് ബിജെപി ഭരണം പോയി കോൺഗ്രസ് വന്നതാണ് അനുകൂലമായത്. സഹകരണ തത്വങ്ങളുടെ അടിസ്ഥാനത്തിൽ വേണം ഇത്തരം സ്ഥാനപങ്ങൾ പ്രവർത്തിക്കാനെന്നും മന്ത്രി ഓർമിപ്പിച്ചു. 

 

 

Minister J Chinjurani on nandini milk kerala milma