സര്‍വകലാശാലകള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര ഏജന്‍സികളുടെ റേറ്റിങുകളായ NIRF, NAAC എന്നിവ പൊതുമാനദണ്ഡമായി കണക്കാക്കാനാകില്ല. റേറ്റിങ് പല സര്‍വകലാശാലകള്‍ക്കും ഒപ്പിക്കാന്‍ കഴിയും. അക്രഡിറ്റേഷനല്ല, കേരള, എംജി സര്‍വകലാശാലകളില്‍ അധ്യാപകരില്ലാത്തതാണ് യഥാര്‍ഥ ആശങ്കയെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ പറഞ്ഞു

 

Governor said that many universities can get the rating