karulayi-accident-2

നിയന്ത്രണംവിട്ട സൈക്കിൾ ഇടിച്ചു കയറി സ്കൂൾ ബസിനടിയിൽപ്പെട്ട വിദ്യാർഥി രക്ഷപ്പെട്ടു. മലപ്പുറം കരുളായിലാണ് വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടത്. കരുളായി കെഎം ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥി ആതിഥ്(14) ആണ് അപകടത്തിൽപ്പെട്ടത് . സൈക്കിൾ നിയയന്ത്രണം വിട്ട് സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം ബസിനടിയില്‍പ്പെട്ട ആതിഥ് നിസാര പരുക്കുകളോടെ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. 

 

malappuram karulai accident escape