ഏകവ്യക്തിനിയമത്തിലെ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ സെമിനാറിലേക്ക് സിപിഎമ്മിനും ക്ഷണം. സെമിനാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടേതല്ല, എല്ലാ മതസംഘടനകളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ജമാ അത്തെ ഇസ്‌ലാമിയെയും ക്ഷണിച്ചിട്ടുണ്ടെന്നും സലാം കൂട്ടിച്ചേര്‍ത്തു.
CPM also invited to Muslim coordination seminar