ഭീതിപരത്തി സപ്ലൈകോയില്‍ നിന്ന് ജനങ്ങളെ അകറ്റരുതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ല എന്നത് വസ്തുതാ വിരുദ്ധമാണ്. ഓണം മുന്നില്‍ കണ്ട് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണക്കിറ്റ് ആര്‍ക്കെല്ലാം നല്‍കണം എന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും ജി.ആര്‍. അനില്‍ മനോരമ ന്യൂസിനോട്് പറഞ്ഞു.
Food and Civil Supplies minister GR anil on Supplyco issues