reghunath-mahipal-2

ചേര്‍ത്തലയില്‍ കഥകളിക്കിടെ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ആര്‍.എല്‍.വി.രഘുനാഥ് മഹിപാല്‍ (25) ആണ് മരിച്ചത്.  മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ കഥകളിക്കിടെയാണ് കുഴഞ്ഞുവീണത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Kathakali artist Rlv Reghunath Mahipal Collapses During Performance, Dies