മാത്യു കുഴല്‍നാടന്‍ പറയുന്നത് സുതാര്യമെന്ന് കെ.സുധാകരന്‍. കുഴല്‍നാടന് ഭയമില്ല. എന്തുരേഖയും നല്‍കാമെന്ന് പറഞ്ഞു, എന്തും പരിശോധിക്കാം. വീണയുടെ കാര്യത്തില്‍ സിപിഎമ്മിന് ഇങ്ങനെ പറയാന്‍ നട്ടെല്ലുണ്ടോെയന്നും കെ.സുധാകരന്‍ കണ്ണൂരില്‍ ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയിട്ടുണ്ടെന്ന് കെ.സുധാകരന്‍. സിപിഎമ്മുകാരെപ്പോലെ പണം വാങ്ങിയിട്ടില്ല എന്ന് പറഞ്ഞിട്ടില്ല. പാര്‍ട്ടി നടത്തിക്കൊണ്ടുപോകാന്‍ പണം വേണം. സുധീരന്റെ നിലപാടിനോട് യോജിപ്പില്ലെന്നും സുധാകരന്‍ പറഞ്ഞു.
K Sudhakaran about CMRL funding