പട്ടാമ്പി കിഴായൂരിൽ യുവാവ് കുടുംബാംഗങ്ങളെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. കീഴായൂര്‍ സ്വദേശി സജീവാണ് മാതാവ് സരോജിനി , ഭാര്യ ആതിര, എട്ടുവയസുകാരിയായ മകള്‍ എന്നിവരെ  ആക്രമിച്ച ശേഷം കത്തികൊണ്ട് സ്വയം മുറിവേല്‍പ്പിച്ചത്. സജീവിന്റെ നില ഗുരുതരമാണ്. മാനസികാസ്വാസ്ഥ്യത്തിന് ചികില്‍സയിലായിരുന്നു സജീവ്  .

 

Young suicide attempt after attack family