തലശേരി – കുടക് പാതയിലെ പെരുമ്പാടി ചുരത്തില്‍ മൃതദേഹം വെട്ടിമുറിച്ച് പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍. സ്ത്രീയുടെ മൃതദേഹമെന്നാണ് സൂചന. നാല് കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം . വിരാജ്പേട്ട പൊലീസ് അന്വേഷണം തുടങ്ങി.
Dead body was abandoned
തൂണേരി ഷിബിന്‍ വധക്കേസ്; ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം
‘ശാരീരിക ഉപദ്രവം സഹിക്കാനായില്ല, കൊന്നു’; ഭര്‍ത്താവിനെ കഴുത്തറുത്ത കാരണം പറഞ്ഞ് പ്രതി
2 ദിവസമായി സ്കൂളില്‍ നിന്നും വിളിച്ചു, കിട്ടാതെ വന്നപ്പോള്‍ സംശയം; കുടുംബത്തിന്റെ മരണത്തില്‍ ഞെട്ടല്‍