ഓണം ബംപര്‍ അടിച്ചത് കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനെന്ന പരാതി പൊലീസോ മറ്റ് ഏജന്‍സികളോ അന്വേഷിക്കേണ്ടതില്ലെന്ന് ലോട്ടറി വകുപ്പ്. സിബിഐ അന്വേഷണം വേണമെന്നായിരുന്ന പരാതിക്കാരന്റെ ആവശ്യം. ലോട്ടറി വകുപ്പിന്റെ പ്രത്യേക സമിതി പരിശോധിച്ചാല്‍ മതിയെന്നാണ് തീരുമാനം.
Onam bumper tickets sold in the black market; The complaint will be examined by a special committee of the lottery department
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.