santhosh-sarith-swapna

സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ ഡോളര്‍ കടത്തിലും നടപടിയുമായി കസ്റ്റംസ്. എം. ശിവശങ്കർ, സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവര്‍ പിഴ 65ലക്ഷം രൂപ വീതം പിഴയടയ്ക്കാന്‍ കസ്റ്റംസ് ഉത്തരവിട്ടു.  യൂണിടാക് എംഡി സന്തോഷ്‌ ഈപ്പന്‍ പിഴ ഒരുകോടി രൂപയും യുഎഇ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരന്‍ 1.3 കോടി രൂപ പിഴയടയ്ക്കണമെന്നും  കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്ര കുമാര്‍ ഉത്തരവിട്ടു. ഉത്തരവിന്റെ പകർപ്പ്  മനോരമ ന്യൂസിന് ലഭിച്ചു. 

Customs with action on dollar smuggling