മിശ്രവിവാഹത്തിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്താൻ സിപിഎമ്മും ഡിവൈഎഫ്ഐയും ശ്രമിക്കുന്നു. ഹിന്ദു - മുസ്ലിം വിവാഹം നടന്നാൽ മതേതരത്വമായെന്ന് അവർ കരുതുന്നു.ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പാലിക്കണമെന്നും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.
Samasta leader Nasser Faizi has come together against interreligious marriage