നികുതിവെട്ടിപ്പ് നടത്തിയെന്ന പരാതിയെ തുടര്‍ന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണിയുടെ സഹോദരന്‍ ലംബോധരനെ കേന്ദ്ര ജിഎസ്ടി വകുപ്പ് ചോദ്യം ചെയ്യുന്നു. ലംബോധരന്‍റെ അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്പൈസസെന്ന സ്ഥാപനത്തില്‍ പരിശോധന നടത്തിയതിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.
GST raid in MM Mani's brother's company