lambodharan-raid-gst-04

നികുതിവെട്ടിപ്പ് നടത്തിയെന്ന പരാതിയെ തുടര്‍ന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണിയുടെ സഹോദരന്‍ ലംബോധരനെ കേന്ദ്ര ജിഎസ്​ടി വകുപ്പ് ചോദ്യം ചെയ്യുന്നു. ലംബോധരന്‍റെ   അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്പൈസസെന്ന സ്ഥാപനത്തില്‍ പരിശോധന നടത്തിയതിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

GST raid in MM Mani's brother's company