2024 ട്വന്റി 20 ലോകകപ്പിനുള്ള മല്‍സരക്രമം പുറത്ത്. ജൂണ്‍ ഒന്നിനാണ്  ടൂര്‍ണമെന്റ് ആരംഭിക്കുന്നത് . ആദ്യ മല്‍സരം യുഎസ്എയും കാനഡയും തമ്മിലാണ്. ജൂണ്‍ 5ന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ഇന്ത്യ പാക്കിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം ജൂണ്‍ ഒന്‍പതിന് ന്യൂയോര്‍ക്കില്‍ നടക്കും. ഫൈനല്‍ ജൂണ്‍ 29ന്. മല്‍സരങ്ങള്‍ വെസ്റ്റ്ഇന്‍ഡീസിലും അമേരിക്കയിലും.

 

T20 World Cup 2024 Schedule: India face Pakistan on June 9 in New York