mar-thattil-mass-18

കുർബാനതർക്കത്തിൽ മുന്നറിയിപ്പുമായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റഫേൽ തട്ടിൽ. ആരാധനാക്രമം വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ചു മാറ്റാനുള്ളതല്ല. വൈദികർക്ക് തോന്നിയത് പോലെ കുർബാന ചൊല്ലാൻ പറ്റില്ലെന്നും, സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിൽ വേണം കുർബാന അർപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ ചർച്ച് കൂദാശാ കർമ്മത്തിനിടെയാണ് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ പ്രതികരണം.  വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Syro  malabar church major arch bishop Mar Raphael Thattil on unified holy mass