കെ.ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
- India
-
Published on Jan 31, 2024, 04:42 PM IST
-
Updated on Jan 31, 2024, 04:51 PM IST
- അനധികൃത സ്വത്ത് സമ്പാദനക്കേസ്
- കെ.ബാബുവിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി
- കണ്ടുകെട്ടിയത് 25.82 ലക്ഷം രൂപയുടെ സ്വത്ത്
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.ബാബു എംഎല്‍എയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. 2007 മുതല്‍ 2016 വരെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ED confiscated property worth Rs 25.82 lakh of K. Babu MLA
-
-
-
mmtv-tags-enforcement-directorate 5f7i4ek8bh9ffk70t1qlnprfu9 737glgslcb2uphjnhp5rmjrcbk-list mmtv-tags-k-babu 2kd5j61lrg2kfh1hln2iuq05nv-list