800-gelatine-sticks-2

കോഴിക്കോട് കാരശേരിയില്‍ റോഡരികില്‍ എണ്ണൂറോളം ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി. വലിയപറമ്പ്– തോണ്ടയില്‍ റോഡിലാണ് എട്ട് പെട്ടി ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടത്. പാറമടയിലേക്ക് എത്തിച്ചതെന്ന് സംശയം. പൊലീസ് പരിശോധന നടത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

800 gelatine sticks found near kozhikode karassery