g-techmarathon

TAGS

ലഹരിക്കെതിരെയുള്ള അവബോധവുമായി ജി.ടെക് കേരള മാരത്തണ്‍. കൊച്ചി ഇൻഫോ പാർക്കിൽ  മുൻ ഇന്ത്യൻ ക്രിക്കറ്റർ ടിനു യോഹന്നാൻ ഫ്ലാഗ് ഓഫ് ചെയ്തു. മൂന്നു വിഭാഗങ്ങളിലായി ആറായിരത്തിലെറെ മത്സരാർഥികളാണ് പങ്കെടുക്കുന്നത്. 21 കിലോമീറ്റർ, 10 കിലോമീറ്റർ, 3കിലോമീറ്റർ എന്നി ഇനങ്ങളിലാണ് മത്സരം. ഗ്രൂപ്പ് ഓഫ് ടെക്നോളജി കംപനീസ് - ജി ടെക് ആണ് സംഘാടകർ. സംസ്ഥാന സർക്കാർ സംരംഭമായ വിമുക്തിയുമായി ചേർന്നാണ് സംഘാടനം. മത്സരം നല്ല രീതിയിൽ ഫിനിഷ് ചെയ്യാനായെന്ന് 21 കിലോമീറ്റർ ഹാഫ് മാരത്തിണിൽ ജേതാവായ ജോബി പോൾ പറഞ്ഞു. ജി ടെക് മാരത്തണി സംഘാടനം മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു 

 

G.Tech Kerala Marathon with awareness against drug addiction