annie-raja-about-wayanad-el

രാഹുല്‍ ഗാന്ധിയുടെ നാലര ലക്ഷം ഭൂരിപക്ഷം വെല്ലുവിളിയാവില്ലെന്ന് വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ മനോരമ ന്യൂസിനോട്. രാഹുൽ മത്സരിക്കണമോ എന്ന കാര്യത്തിൽ കോൺഗ്രസാണ് തീരുമാനം എടുക്കേണ്ടത്. അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ലന്നും ആനി രാജ മനോരമ ന്യൂസിനോട് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമോ തിരഞ്ഞെടുപ്പ് ഫലം എന്ന് പറയേണ്ടത് എല്‍‍ഡിഎഫാണ്. ഇന്ത്യയിലെ എല്ലാ മണ്ഡലങ്ങളും സ്റ്റാർ മണ്ഡലങ്ങളാണ്. വയനാടിന് പ്രത്യേകതയില്ല. ജനങ്ങളാണ് സ്റ്റാറുകൾ, സ്ഥാനാർത്ഥികളല്ലെന്നും ആനി രാജ പറഞ്ഞു. 

Annie Raja about Wayanad