തൃശൂരില്‍ ഏത് സ്ഥാനാര്‍ഥി വന്നാലും കുഴപ്പമില്ലെന്ന് വി.എസ്.സുനില്‍കുമാര്‍. എന്‍റെ ലക്ഷ്യം ഇടതുപക്ഷം വിജയിക്കുക എന്നത് മാത്രമാണെന്നും കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ആളുകള്‍ പോകുന്നത് പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.