tn-prathapan-2

തനിക്ക് ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ സി.പി.എം കണ്ണീർ പൊഴിക്കേണ്ടെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടി.എൻ. പ്രതാപൻ എം.പി. സൈബർ ഇടത്തിൽ ആക്രമണം അഴിച്ചു വിട്ടവരാണ് തന്റെ സീറ്റിനെ ചൊല്ലി കണ്ണീരൊഴുക്കുന്നത്. അരിയാഹാരം കഴിക്കുന്നവർക്ക് അത് മനസിലാകും. പാർട്ടി പോസ്റ്റർ ഒട്ടിക്കാൻ പറഞ്ഞാൽ അതു ചെയ്യും. കോൺഗ്രസ് ആണ് തന്റെ ജീവനെന്നും ടി.എൻ.പ്രതാപൻ മനോരമ ന്യൂസിനോട് പറഞ്ഞു.

 

 

TN Prathapan on cpm