rubber-wb

കയറ്റുമതിക്കാർക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ച് റബ്ബർ ബോർഡ്. ഒരു കിലോ റബർ കയറ്റുമതി ചെയ്യുമ്പോൾ 5 രൂപ ഇൻസെന്റീവ് ലഭിക്കും. കയറ്റുമതി രാജ്യത്ത് റബ്ബർ വിലവർധനവിന് വഴിയൊരുക്കുമെന്നും റബർ ബോർഡ് എക്‌സിക്യുട്ടിവ് ഡയറക്ടർ വസന്തകേശൻ ഐആര്‍എസ് പറഞ്ഞു 

 

Incentives for rubber exporters