അമിതഭാരം കയറ്റിയും സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കാതെയും കൊച്ചിയിലെ നിരത്തുകളിലൂടെ ടിപ്പറുകളുടെ മരണപാച്ചില്‍. മെട്രോ നിര്‍മാണത്തിന്‍റെ കരാര്‍ ഏറ്റെടുത്ത ലോറികള്‍ തന്നെയാണ് നിയമലംഘനങ്ങളില്‍ ഒന്നാമത്. ഒരു കുരുക്കുപോലുമിടാതെ കൂറ്റന്‍സ്ലാബുകള്‍ അട്ടിയിട്ട് പായുന്ന ടിപ്പറുകള്‍ കാല്‍നടയാത്രകാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.