സുരേഷ് ഗോപിക്കെതിരായ പുതുച്ചേരി വാഹന റജിസ്ട്രേഷന്‍ കേസ് റദ്ദാക്കില്ല. ഹര്‍ജികള്‍ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. വ്യാജവിലാസം ഉപയോഗിച്ച് വാഹനം റജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിച്ചെന്നാണ് കേസ് . കേസിന്റെ വിചാരണ നടപടികള്‍ മേയ് 28ന് തുടങ്ങും. വിഡിയോ റിപ്പോര്‍ട്ട് കാണാം.