അനില്‍ ആന്‍റണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദല്ലാള്‍ നന്ദകുമാര്‍. സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിയമനത്തിന് 25 ലക്ഷം കൈപ്പറ്റി. താന്‍ ആവശ്യപ്പെട്ടയാളെ നിയമിച്ചില്ല, ഗഡുക്കളായി പണം തിരിച്ചുനല്‍കി. ആരോപണം നിഷേധിച്ചാല്‍ പരസ്യ സംവാദത്തിന് തയാറെന്നും നന്ദകുമാര്‍. പ്രതിരോധ രേഖകള്‍ ഫോട്ടോ കോപ്പിയെടുത്ത് വിറ്റയാളാണ് അനില്‍ ആന്‍റണിയെന്ന് പറഞ്ഞ ദല്ലാള്‍ നന്ദകുമാര്‍ ഇത് പിടിക്കപ്പെടാതിരിക്കാനാണ് അനില്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും ആരോപിച്ചു.

 

Dallal Nandakumar with serious allegations against Anil Antony