icu-rape-case-01

കോഴിക്കോട്ടെ ഐസിയു പീഡനക്കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് അതിജീവിതയുടെ ആരോപണം. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുംവരെ താന്‍ സമരം തുടരുമെന്നും റിപ്പോര്‍ട്ട് ലഭിച്ചാലേ പുനരന്വേഷണം ആവശ്യപ്പെടാന്‍ കഴിയുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.

 

ICU rape survivor demands enquiry report