തൃശൂരിൽ സി.പി.എം വോട്ടു ചോർന്നതായി കെ.പി.സി.സി. വർക്കിങ് പ്രസിഡന്‍റ് ടി.എന്‍. പ്രതാപന്‍.വോട്ടു ശതമാനം കുറഞ്ഞത് ഇതിന്റെ തെളിവാണ്.സി.പി.എം–ബി.ജെ.പി. അന്തർധാരയുടെ ഭാഗമാണിതെന്നും പ്രതാപന്‍ ആരോപിച്ചു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം കെ.മുരളീധരന് അനുകൂലമായി വന്നിട്ടുണ്ട്. യു.ഡി.എഫ്. സിറ്റിങ് സീറ്റ് നിലനിർത്തുന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. അതേസമയം, സ്ത്രീ വോട്ടര്‍മാര്‍ തുണച്ചുവെന്ന ബിജെപിയുടെ വാദം തെറ്റാണെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.
CPM votes goes to BJP ; alleges TN Prathapan