postmortem-report-said-that

കൊച്ചി പനമ്പിള്ളി നഗറില്‍ നവജാതശിശുവിന്റെ മൃതദേഹം ഫ്ലാറ്റില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ കുഞ്ഞിര്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.കുട്ടിയുടെ തലയോട്ടിക്ക് ഗുരുതരപരുക്കെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം തലയോട്ടിക്കേറ്റ പരുക്കാകാമെന്ന് നിഗമനം. ശരീരമാകെ സമ്മര്‍ദം ഉപയോഗിച്ചതിന്‍റെ ലക്ഷണങ്ങളും കണ്ടെത്തി.

The postmortem report said that the child's skull was severely injured