പാലക്കാട് കഞ്ചിക്കോടിന് സമീപം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. രാത്രിയിൽ തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ് തട്ടിയാണ് ആന ചരിഞ്ഞത്. രണ്ടുവയസ് പ്രായമുള്ള ആനയാണ് അപകടത്തില്‍പ്പെട്ടത്. ഒരുമാസത്തിനിടെ രണ്ട് ആനകളാണ് സമാന രീതിയില്‍ കഞ്ചിക്കോട് ചരിഞ്ഞത്.

 

While crossing the track near Kanchikode, wild elephant was hit by a train and die