കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു.സി.എസ്.ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ റസാലവും ബെനറ്റ് എബ്രഹാമും ഉള്‍പ്പെടെ നാലുപ്രതികളാണ് കേസിലുള്ളത്. കലൂരിലെ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മെഡിക്കല്‍ പ്രവേശനത്തിനായി കോഴ വാങ്ങി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ED submits chargesheet in Karakonam medical college bribe case