മലപ്പുറം മേല്‍മുറിയില്‍ ബന്ധുക്കളായ  കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. മരിച്ചത് സഹോദരിമാരുടെ മക്കളായ അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികള്‍. ബന്ധുവീട്ടിലെ വിവാഹത്തിന് എത്തിയതായിരുന്നു ഇരുവരും. വിഡിയോ റിപ്പോര്‍ട്ട് കാണാം.