ഫയല്‍ ചിത്രം

ജമ്മു കശ്മീര്‍ പുഞ്ചില്‍ സൈനികവാഹനം 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിയന്ത്രണരേഖയ്ക്കടുത്ത് മാന്‍കോട്ട് സെക്ടറിലെ ബല്‍നോയ് മേഖലയിലാണ് അപകടം. വൈകീട്ട് 5.40 ഓടെയാണ് അപകടമുണ്ടായത്. 

ENGLISH SUMMARY:

A military vehicle accident in Poonch, Jammu & Kashmir, resulted in the death of five soldiers and injuries to ten others. The vehicle plunged 300 feet into a gorge near the Line of Control.