പാലക്കാട് ഡിവിഷന്‍ പൂട്ടില്ല; വിഭജനത്തെപ്പറ്റി ചര്‍ച്ച നടന്നിട്ടില്ലെന്ന് റെയില്‍വേ
- India
-
Published on May 13, 2024, 04:42 PM IST
പാലക്കാട് റെയില്‍വേ ഡിവിഷന്‍ പൂട്ടുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് റെയില്‍വേ. വിഭജനത്തെപ്പറ്റിയോ ലയനത്തെപ്പറ്റിയോ ചര്‍ച്ച നടന്നിട്ടില്ല. ഡിവിഷന്‍ നിര്‍ത്തലാക്കരുതെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു.
The news of closure of Palakkad railway division is baseless, says Railways
-
-
-
mmtv-tags-palakkad n61h6vobvef2rni8kadt72rlh 737glgslcb2uphjnhp5rmjrcbk-list mmtv-tags-indian-railway mmtv-tags-southern-railway mmtv-tags-v-abdurahman 2kd5j61lrg2kfh1hln2iuq05nv-list