TOPICS COVERED

ഛത്തീസ്ഗഡിലെ സുഖ്മയില്‍ രണ്ട് സിആര്‍പിഎഫ് കോബ്രാ കമാന്‍ഡോകള്‍ക്ക് വീരമൃത്യു. മരിച്ചവരില്‍ ഒരാള്‍  തിരുവനന്തപുരം പാലോട് കാലന്‍കാവ് സ്വദേശി വിഷ്ണുവാണ്. മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ENGLISH SUMMARY:

2 CRPF jawans killed in Chhattisgarh's Sukma district