TOPICS COVERED

മേധാ പട്കറിന് അഞ്ചുമാസം തടവും പത്തുലക്ഷം രൂപ പിഴയും ശിക്ഷ. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ.സക്സേനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷ. ഡല്‍ഹി സാകേത് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരുമാസത്തേക്ക് ശിക്ഷ നടപ്പാക്കില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

ENGLISH SUMMARY:

Activist Medha Patkar sentenced to five months jail in defamation case