File photo

File photo

ലഡാക്കിലെ ന്യോമയില്‍ കരസേനയുടെ കവചിതവാഹനം അപകടത്തില്‍പ്പെട്ടു. 14 സൈനികര്‍ വാഹനത്തിലുണ്ടെന്ന് സൂചന. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ENGLISH SUMMARY:

An army vehicle met with an accident in Nyoma village of southern Ladakh