delhi-cm-walks-out-of-jail

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ജയില്‍ മോചിതനായി. തിഹാര്‍ ജയിലിനുമുന്നില്‍ ആം ആദ്മി പ്രവര്‍ത്തകരുടെ വന്‍ ആഘോഷം. അരവിന്ദ് കേജ്‌രിവാളിനെ സ്വീകരിച്ച് ആംആദ്മി നേതാക്കളും പ്രവര്‍ത്തകരും. കനത്ത മഴയില്‍, വികാരഭരിതനായി പ്രവര്‍ത്തകരെ അഭിസംബോധനചെയ്ത് കേജ്‌രിവാള്‍. പോരാട്ടം തുടരും, രാജ്യത്തെ നയിക്കുന്നത് ദേശ വിരുദ്ധശക്തികളെന്ന് കേജ്‌രിവാള്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.