എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ഹരിയാനയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് റിപ്പബ്ളിക് ടിവി.
റിപ്പബ്ളിക് ടിവി: കോണ്‍ഗ്രസ് 55–62, ബി.ജെ.പി 18–24, ഐ.എന്‍.എല്‍.ഡി 3–6
പീപ്പിള്‍ പള്‍സ്: കോണ്‍ഗ്രസ് 49–61, ബി.ജെ.പി 20–32, മറ്റുള്ളവര്‍ 3–5.
ന്യൂസ് 18: കോണ്‍ഗ്രസ് 59, ബി.ജെ.പി– 21, ജെ.ജെ.പി– 2
ദൈനിക് ഭാസ്കര്‍: കോണ്‍ഗ്രസ് 44–54, ബി.ജെ.പി 15– 29
ധ്രുവ് റിസര്‍ച്ച്: കോണ്‍ഗ്രസ് 50– 64, ബി.ജെ.പി– 22– 32