kharge-and-rahul-gandhi-mee

ജമ്മു കശ്മീരില്‍ നാഷനല്‍ കോണ്‍ഫറന്‍സ്– കോണ്‍ഗ്രസ് സഖ്യത്തിന് സാധ്യതയെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. നാഷനല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് എക്സിറ്റ്പോള്‍ പ്രവചനം

പീപ്പിള്‍സ് പള്‍സ്: കോണ്‍ഗ്രസ്– എന്‍.സി.– 46–50, ബി.ജെ.പി 23–27, പി.ഡി.പി. 7–11 

റിപ്പബ്ലിക് ടിവി: ബി.െജ.പി 28– 30, കോണ്‍ 3–6, എന്‍.സി.– 28–30, പി.ഡി.പി. 5–7 

ദൈനിക് ഭാസ്കര്‍: കോണ്‍ഗ്രസ്–എന്‍സി 35–40, ബിജെപി 20–25, പിഡിപി 4–7

ഇന്ത്യ ടുഡേ– സി വോട്ടര്‍: കോണ്‍ഗ്രസ് –എന്‍സി 40–48, ബിജെപി 27–32,  പിഡിപി 6–12