തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ആശങ്കയായി എയര്‍ ഇന്ത്യയുടെ ട്രിച്ചി–ഷാര്‍ജ വിമാനം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. 141 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രണ്ട് മണിക്കൂറിന്‍റെ പരിശ്രമത്തിന് ശേഷം വിമാനം സാധാരണ ലാന്‍ഡിങ് നടത്തി.
ENGLISH SUMMARY:
Air India flight faces technical malfunction; unable to land