ramesh-chennithala-4

എല്ലാ സാമുദായിക സംഘടനകളുമായി നല്ല ബന്ധമെന്ന് രമേശ് ചെന്നിത്തല. ആരെയാണ് പരിപാടിക്ക് വിളിക്കേണ്ടത് എന്നത് അവരുടെ ഇഷ്ടമാണ്. മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ അഭിമാനം. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നത് മാധ്യമങ്ങളുടെ ചര്‍ച്ചയെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്നതില്‍ സാമുദായിക സംഘടനകള്‍ക്കും അഭിപ്രായം പറയാമെന്നും ചെന്നിത്തല. തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 
ENGLISH SUMMARY:

Ramesh Chennithala says he has good relations with all communal organizations.