ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് മൂന്ന് മരണം. ഒട്ടേറെ പേർക്ക് പരുക്കേറ്റു. മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി നദിക്ക് കുറുകെ  നിർമിക്കുകയായിരുന്ന പാലത്തിന്റെ ഗർഡറുകളിൽ ഒന്നാണ് വൈകിട്ട് തകർന്നത്. മരിച്ച മൂന്നു പേരും പാലം നിർമാണത്തിലേർപ്പെട്ട തൊഴിലാളികളാണ്. ഒരാൾ സംഭവ സ്ഥലത്ത് വച്ചും രണ്ടു പേർ ആശുപത്രിയിലുമാണ് മരിച്ചത്.

ENGLISH SUMMARY:

In a tragic incident in Gujarat's Anand district, an under-construction bridge that was part of the ambitious Mumbai-Ahmedabad bullet train project, collapsed on Tuesday