മംഗളൂരു ഉള്ളാലില്‍ മൂന്ന് യുവതികളെ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൈസൂരു സ്വദേശികളായ കീര്‍ത്തന,നിഷിദ,പാര്‍വതി എന്നിവരാണ് മരിച്ചത്.
ഷഫീഖിനെ മര്‍ദിച്ച കേസ്; പിതാവിനും രണ്ടാനമ്മയ്ക്കും തടവുശിക്ഷ
ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
ഷഫീഖ് കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാര്‍