തമിഴ്നാട്ടില്‍ മന്ത്രി പൊന്‍മുടിക്ക് നേരെ ചെളിയെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. മഴക്കെടുതി ബാധിച്ച വിഴുപുരത്ത് സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് രോഷപ്രകടനം. ഇതിനിടെ
മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കും. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് 2000രൂപവീതവും നല്‍കും