മാവോയിസ്റ്റുകളെ 2026 മാർച്ചോടെ രാജ്യത്തുനിന്ന് തുടച്ചുനീക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഛത്തീസ്ഗഡിലെ റായ്പൂരിൽ രാഷ്ട്രപതിയുടെ പൊലീസ് കളർ അവാർഡ് ദാനച്ചടങ്ങിലാണ് അമിത് ഷായുടെ പ്രഖ്യാപനം. കഴിഞ്ഞ ഒരു വർഷത്തിനിടെ മാവോയിസ്റ്റുകൾക്കെതിരായ ദൗത്യത്തിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു