TOPICS COVERED

കർണാടകയിലെ നാഗർ ഹോളെ കടുവ സങ്കേതത്തിൽ ബൈക്ക് യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന . മൈസൂർ- മാനന്തവാടി റോഡിലായിരുന്നു സംഭവം. ബൈക്ക് നിലത്തിട്ട ഓടിയതിനാൽ യാത്രക്കാർക്ക് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. യാത്രക്കാർ പിന്നീട് ലോറിയിൽ കയറി രക്ഷപ്പെട്ടു. 

ENGLISH SUMMARY:

Elephant attacks bike rider in karnataka